ഹൃദയസഖീ
mist of love ........
കോളേജ് ക്യാമ്പസിലും ക്ലാസ്സ്മുറിയിലും ഒറ്റപെടലിന്റെ വേദനയോ നിസ്സംഗതയോ അതോ നിര്‍വികാരതയോ തിരിച്ചറിയപ്പെടാതെ ഇനിയെന്തുജീവിതതെകുറിച് ആശങ്കപെട്ട വേളയില്‍ ഞാനൊരു കവിയായി . o sorry കവിയെണ്ണ്‍ എങ്ങനെ പറയും ? സൃഷ്ടിയുടെ വേദന അനുഫവിക്കുകയുംഅതില്‍ ഒരംശം മാത്രം കുതികുറിക്കുന്നവര്‍ കവികള്‍ ആകുന്നതെങ്ങനെ? .
.
ഹൃദയം കൊണ്ട്സ്നേഹിക്കാന്‍ ആണ് എനിക്കിഷ്ടം. വേദനയോടെ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ രക്തകുഴലുകളിലൂടെ പ്രേമമായി ഒഴുകുന്ന രക്തം. ഉത്തരം കണ്ടെത്താനാവാത്ത സമസ്യ പോലെ ........അനുവാദമില്ലാതെ ഞാനവളെ സ്നേഹിക്കുകയാണ്...എന്‍റെ ഹൃദയമിടിപ്പുകള്‍ അവള്‍ അറിയുന്നുണ്ടാവും ......
ക്ലാസ്സ്മുറിയിലെ തമാശകളിലും ബഹളഘളിലും അവള്‍ ഏകാന്തതയെ പ്രണയിച്ചിരുന്നു എന്ന് തോന്നുന്നു .അവള്‍ മനോഹരിയാണ് .തീഷ്ണമായ മുഖം ,പുഞ്ചിരിയും നിഷ്കളങ്കതയും സ്ഫുരിക്കുന്ന കണ്ണുകള്‍ .. ആ കണ്ണുകളുടെ പ്രഭാശേഷി എന്നെ നിത്യ മോഹത്തിലാഴ്ത്തിയിരുന്നു....
ഹൃദയസഖീ ....ഞാന്‍ നിന്നെ അറിയുന്നു , ഇഷ്ടപ്പെടുന്നു , സ്നേഹിക്കുന്ന്നു,അതുകൊണ്ട് തന്നെ ഞാന്‍ നിന്നെ ഓര്‍ക്കുന്നു .നീ എന്നില്‍ ഉണര്‍ത്തിയ സ്നേഹം എന്‍റെ ചിന്ത ശക്തിയെ തന്നെ തകര്ത്തിരിക്കയാണ്.എനിക്കൊന്നും കഴിക്കാന്‍ പറ്റുന്നില്ല , ഉറങ്ങാന്‍ പറ്റുന്നില്ല,മറ്റൊന്നും എനിക്കൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു .നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും കടന്നുപോല്കുന്നില്ല. ശ്വാസഗതി പോലെയാനത്. എന്‍റെ സ്വപ്നംഗളെ കയ്യകലത്തില്‍ കൈവിടാന്‍ ഞാന്‍ ഒരുക്കമല്ല .കാരണം നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്......................my love is always for u....
ഞാന്‍ സ്വപ്നം കണ്ടിരുന്നത് നിന്നെ ആയിരുന്നില്ല. എന്‍റെ ഭാവനയിലെ ആളിന്‍റെ രൂപത്തിന് നിന്‍റെ മുഖം ആയിരുന്നില്ല .നിന്നോട് എന്താണ് എനിക്ക് ഇഷ്ടം തോന്നിയതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല .എന്തിനാണെന്നോ എനിക്കറിയില്ല. പക്ഷെ ഇന്ന് എന്‍റെ സ്വപ്നത്തില്‍ കാണുന്നത് നിന്നെയാണ് .നിന്നെ മാത്രമാണ് .എന്‍റെ കനവുകളെ നിന്നെ കണ്ടപ്പോള്‍ ഞാന്‍ തിരുത്തി എഴുതി .എന്താണ് എന്നോ ?നിന്നെയെനിക്ക് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ട്.നിന്നിലെ എന്തോ എന്നില്‍ തരംഗമുനര്തുന്നു.ഒരു പക്ഷെ അത് നിന്‍റെ കണ്ണുകള്‍ ആവാം ...
No comments:
Post a Comment