layout

Monday, June 4, 2012

എനിക്ക് വേണ്ടത്..


 

മനസ്സും ശരീരവും,
പ്രണയവും കൂടി

അവള്‍ക്കു കൊടുക്കുക,

എനിക്ക് വേണം

നിന്‍റെ കാലടികള്‍ മാത്രം.

അവയില്‍ മുഖം ചേര്‍ത്ത്
 ഞാനുറങ്ങട്ടെ.....!!

No comments:

Post a Comment